ANALYSISരാമലിംഗയ്യയുടെ മകളായ സുരേഖയെയാണ് ചിരഞ്ജീവി വിവാഹം ചെയ്തത് മുതല്‍ അല്ലു കുടുംബവും കൊനിഡേലക്കാരും ബന്ധുക്കളായി; പവന്‍ കല്യാണിനെ രാഷ്ട്രീയമായി എതിര്‍ത്ത അല്ലു; വൈ എസ് ആര്‍ പിന്തുണയില്‍ കോണ്‍ഗ്രസിനേയും ശത്രുക്കളാക്കി; അല്ലു അര്‍ജുന്റെ അറസ്റ്റിന് പിന്നില്‍ ടിഡിപി-കോണ്‍ഗ്രസ് കോമ്പോ! തെലുങ്ക് രാഷ്ട്രീയം കലങ്ങി മറിയുമോ?മറുനാടൻ മലയാളി ബ്യൂറോ14 Dec 2024 6:53 AM IST